രാ​ജ​പ​ക്സെ​യ്ക്കെ​തി​രായ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ നീ​ക്കം ചെ​യ്ത ന​ട​പ​ടി റ​ദ്ദാ​ക്കി
November 21, 2018 8:42 am

കൊളംബോ: മഹീന്ദ രാജപക്‌സെയുടെ കുടുംബത്തിനും പങ്കാളികള്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ നീക്കം ചെയ്ത നടപടി പൊലീസ് റദ്ദാക്കി. ഉന്നത കുറ്റാന്വേഷകന്‍