ഈസ്‌മൈട്രിപ്പ് സഹസ്ഥാപകന്‍ നിഷാന്ത് പിറ്റിയുമായി പ്രണയമാണെന്ന വാര്‍ത്ത നിഷേധിച്ച് കങ്കണ റണൗട്ട്
January 24, 2024 4:01 pm

ബോളിവുഡ് താരം കങ്കണാ റണൗട്ടും ഈസ്‌മൈട്രിപ്പ് സഹസ്ഥാപകന്‍ നിഷാന്ത് പിറ്റിയും പ്രണയമാണെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്ന