‘നീയേ നീയേ നീലവാന’ത്തില്‍ അനുഷ്‌കയും മാധവനും; ലിറിക്കല്‍ വീഡിയോ പുറത്ത്
December 22, 2019 9:59 am

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന നിശ്ശബ്ദം എന്ന ബഹുഭാഷാ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.