‘നിശബ്ദ’യായി അനുഷ്‌ക ഷെട്ടി; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
February 8, 2020 3:10 pm

ബാഗമതിക്കു ശേഷം അനുഷ്‌ക ഷെട്ടിയുടെ മറ്റൊരു ത്രില്ലര്‍ സിനിമയാണ് ‘നിശബ്ദം’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മാധവനാണ് നായകനായി എത്തുന്നത്.