പടവെട്ടിൽ രണ്ട് ഗെറ്റപ്പ്; നിവിൻ പോളിയ്ക്ക് എത്തുന്നത് സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ
January 4, 2021 2:35 pm

സണ്ണി വെയ്ൻ നിർമാണം നിർവഹിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട്. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിൽ വണ്ണമുള്ള കഥാപാത്രമായും