DGP N C Asthana വിജിലന്‍സിലെ നിയമോപദേശകരുടെ പ്രാധാന്യം കുറച്ച് ഡയറക്ടര്‍; പ്രതിഷേധം ശക്തം
April 20, 2018 10:43 am

തിരുവനന്തപുരം: വിജിലന്‍സിലെ നിയമോപദേശകരുടെ പ്രാധാന്യം വെട്ടിക്കുറച്ച് ഡയറക്ടര്‍ നിര്‍മല്‍ചന്ദ്ര അസ്താനയുടെ സര്‍ക്കുലര്‍. നിയമോപദേശകരുടെ ഉപദേശം മതി, നിര്‍ദേശം വേണ്ട. അന്വേഷണ