വാഹന വിപണിയുടെ തകർച്ചക്കു കാരണം 1980-90 കളിൽ ജനിച്ചവരെന്ന് നിർമല സീതാരാമൻ
September 11, 2019 2:06 pm

ന്യൂഡല്‍ഹി : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, വാഹന വിപണിയുടെ മാന്ദ്യത്തിന്റെ കാരണം 1980-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും