നിപ പരിശോധനയില്‍ ആശ്വാസം; എട്ട് പേരുടെ പരിശോധനഫലം നെഗറ്റീവ്
September 7, 2021 8:37 am

കോഴിക്കോട്: നിപ രോഗലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ട് സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.