‘നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്’ ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തുവിട്ടു
December 27, 2018 7:15 pm

റിജോയിസ് ഫിലിംസിന്റെ ബാനറില്‍ ജലേഷ്യസ് ജി നിര്‍മ്മിച്ച ‘നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ് ‘ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തുവിട്ടു.