ചാറ്റ് ചെയ്യുന്നത് എതിര്‍ത്തു; ഒമ്പത് വയസ്സുകാരനെ സഹോദരി ശ്വാസംമുട്ടിച്ചു കൊന്നു
April 15, 2021 11:37 am

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഒമ്പത് വയസ്സുകാരനെ സഹോദരി ശ്വാസം മുട്ടിച്ചു കൊന്നു. തന്റെ ഫോണില്‍ നിന്ന് ആണ്‍ സുഹൃത്തിനോട് ചാറ്റ് ചെയ്തതിനെ