മുല്ലപ്പെരിയാറില്‍ ഒന്‍പത് ഷട്ടറുകള്‍ തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് 7141.59 ഘനയടി ജലം
December 8, 2021 8:00 am

ഇടുക്കി: മുല്ലപ്പെരിയാറില്‍ രണ്ട് ഷട്ടറുകൂടി ഉയര്‍ത്തി. നിലവില്‍ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വര്‍ധിച്ചതോടെ