പഠിക്കാന്‍ അത്ര എളുപ്പം അല്ലെങ്കിലും മലയാളം പഠിക്കാനൊരുങ്ങി ഗൂഗിള്‍ എഐ
October 7, 2019 10:04 am

ഗൂഗിള്‍ വികസിപ്പിച്ച വെര്‍ച്വല്‍ വ്യക്തിഗത സഹായി ആയ ഗൂഗിള്‍ അസിസ്റ്റന്റ് മലയാളം പറയുന്ന കാലം വിദൂരമല്ല. ഇപ്പോഴിതാ നിര്‍മ്മിത ബുദ്ധിയെ