ഒ​മ്പ​ത്​ സിമ്മുകളിൽ കൂടുതൽ ഉപയോഗിച്ചാൽ റദ്ദാക്കുമെന്ന് ടെ​ലി​കോം മ​ന്ത്രാ​ല​യം
December 10, 2021 3:00 pm

രാ​ജ്യ​ത്ത്​ ഒ​രാ​ൾ ഒ​മ്പ​ത്​ മൊ​ബൈ​ൽ ഫോ​ൺ സി​മ്മു​ക​ളി​ൽ കൂ​ടു​ത​ൽ കൈ​വ​ശം വെ​ച്ചാ​ൽ അ​ധി​ക​മു​ള്ള​വ റ​ദ്ദാ​ക്കാ​ൻ ടെ​ലി​കോം മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു. കൂ​ടു​ത​ലു​ള്ള

സംസ്ഥാനത്ത് കനത്ത മഴ; ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
August 8, 2021 7:06 am

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലും കാസര്‍കോടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വീഡനില്‍ വിമാനം തകര്‍ന്ന് ഒമ്പത് മരണം
July 9, 2021 8:56 am

ഒറേബ്രോ : ഒറേബ്രോ വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്ന് വീണ് നിരവധി മരണം. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം.

പൃഥ്വിരാജിന്റെ 9 റിലീസിന് ഒരുങ്ങുന്നു ; ട്രെയ്‌ലര്‍ ജനുവരി 9ന് പുറത്തുവിടും
January 2, 2019 7:30 pm

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 9 ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ജനുവരി 9ന് പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന

പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം ‘നയന്‍’ ; റിലീസ് തിയതി പുറത്തുവിട്ടു
November 3, 2018 10:15 am

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നയന്‍ (ഒന്‍പത്) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം

nine-movie-new-poster ‘9’ന്റെ മോഷന്‍ പോസ്റ്റര്‍ ബിജിഎം ഒരുക്കിയത് ടാ തടിയായിലെ നായകന്‍
May 13, 2018 6:30 pm

പൃഥ്വിയെ നായകനാക്കി ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ‘നയന്‍’വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററിനോടൊപ്പം തന്നെ പശ്ചാത്തല സംഗീതവും

പൃഥ്വിരാജ് ചിത്രം നയനിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
May 13, 2018 9:49 am

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നയന്‍ (ഒന്‍പത്) എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ രണ്ടാം

nine-movie-new-poster ശാസ്ത്രജ്ഞനായി എത്തുന്ന പൃഥ്വിരാജ് ചിത്രം നയനിന്റെ ഷൂട്ട് ഇനി ഹിമാലയത്തില്‍
April 18, 2018 6:00 pm

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നയന്‍ (ഒന്‍പത്) എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ട് അവസാനിച്ചു. അടുത്ത ഷെഡ്യൂള്‍

nine-movie-new-poster ശാസ്ത്രജ്ഞനായി പ്രഥ്വിരാജ്; നയന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
April 9, 2018 11:59 am

സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന നയന്‍ (ഒന്‍പത്) ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്