‘നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം.. ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം..’പ്രണയം സംഗീതസാന്ദ്രം..
October 2, 2018 5:44 pm

ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും സംഗീത സാന്ദ്രമായ പ്രണയത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുണ്ടാകില്ല. ബാലു വേദിയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ സദസ്സില്‍ നിറപുഞ്ചിരിയോടെ അവളുണ്ടായിരുന്നു.