ലഖിംപൂര്‍ കര്‍ഷകഹത്യ; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് നിര്‍മ്മല സീതാരാമന്‍
October 13, 2021 7:04 pm

ന്യൂഡല്‍ഹി: ലഖിംപൂര്‍ കര്‍ഷകഹത്യ അപലപനീയമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അന്വേഷണം ശരിയായ ദിശയില്‍ നടക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മന്ത്രി