നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി വീണ്ടും അനുപമ പരമേശ്വരൻ; ’18 പേജെസ്’ വരുന്നു
December 17, 2022 5:38 pm

‘കാര്‍ത്തികേയ 2′ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി അനുപമ പരമേശ്വരൻ എത്തുന്ന ചിത്രമാണ് ’18 പേജെസ്’.