മലയാളി ന്യായാധിപനെ മാറ്റി; ഗുജറാത്ത് ഹൈക്കോടതിയിൽ ഇന്നും പ്രതിഷേധം
November 18, 2022 11:12 pm

അഹമ്മാദാബാദ്: മലയാളി ന്യായാധിപൻ ജസ്റ്റിസ് നിഖിൽ കരിയേലിനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ഇന്നും പ്രതിഷേധം തുടർന്ന്  ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകർ.