രാത്രി പോസ്റ്റ്മോർട്ടം: സൗകര്യങ്ങൾ അപര്യാപ്തമെന്ന് സർക്കാർ ഹൈക്കോടതിയിൽ
December 8, 2021 12:19 pm

കൊച്ചി: രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യവും മനുഷ്യശേഷിയും സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളജുകളിലും അപര്യാപ്തമാണെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.