arrest ഡല്‍ഹിയില്‍ നൈജീരിയന്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: അഞ്ചു പേര്‍ അറസ്റ്റില്‍
October 11, 2017 6:44 am

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറില്‍ മോഷ്ടാവാണെന്നാരോപിച്ച് നൈജീരിയന്‍ യുവാവിനെ ആള്‍ക്കൂട്ടം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍.