ഇരട്ട ചാവേർ ബോംബ് സ്ഫോടനക്കേസിൽ നൈജീരിയയിൽ 31 പേർ കൊല്ലപ്പെട്ടു
June 17, 2018 6:15 pm

നൈജീരിയ: ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനക്കേസില്‍ നൈജീരിയയില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ബോക്കോ ഹറമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. 31