sensex-up സെന്‍സെക്‌സ് 629 പോയിന്റ് ഉയര്‍ന്ന് മികച്ച നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു
December 12, 2018 4:01 pm

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 629.06 പോയിന്റ് നേട്ടത്തില്‍ 35779.07ലും നിഫ്റ്റി 188.40 പോയിന്റ് ഉയര്‍ന്ന്