സെന്‍സെക്‌സ് 130 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചിക നേട്ടത്തില്‍ ക്ലോസ് ചെയ്തു
January 8, 2019 4:03 pm

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 130.77 പോയിന്റ് ഉയര്‍ന്ന് 35980.93ലും നിഫ്റ്റി 30.40 പോയിന്റ് നേട്ടത്തില്‍