രോഹിത് എങ്ങനെ ഹിറ്റ്മാനായി; പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി രോഹിത് ശര്‍മ
May 22, 2019 11:45 am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്മാനായാണ് രോഹിത് ശര്‍മ്മ അറിയപ്പെടുന്നത്. ബൗളര്‍മാരുടെ മേല്‍ ആധിപത്യം നേടുന്ന തരത്തിലുള്ള കൂറ്റനടികളാണ് രോഹിതിന്റെ ആ