കാസർകോട്ട് രണ്ടിടങ്ങളിൽ എൻ.ഐ.എ. പരിശോധന; ഒരാൾ കസ്റ്റഡിയിൽ
March 6, 2024 7:50 am

അധോലോകസംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ജില്ലയിൽ രണ്ടിടങ്ങളിൽ എൻ.ഐ.എ. പരിശോധന. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം കുരുടപ്പദവ്