സ്വര്‍ണക്കടത്ത് കേസ് : മുഖ്യപ്രതികളായ സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ
July 21, 2020 5:20 pm

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ. സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി റമീസാണെന്നും റിമാന്‍ഡ്