സ്വര്‍ണ്ണക്കടത്ത്; എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിലെത്തി
July 12, 2020 8:10 pm

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് മുഖ്യ ആസൂത്രകയായ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിലെത്തി. എന്‍ഐഎ എഎസ്പി