കനകമല ഐഎസ് കേസ്; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍, എത്തിച്ചത് ജോര്‍ജിയയില്‍ നിന്ന്
September 19, 2020 10:19 pm

കൊച്ചി: കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി മുഹമ്മദ് പോളക്കാനിയെ ജോര്‍ജിയയില്‍ നിന്നെത്തിച്ച് എന്‍ഐഎ അറസ്റ്റുചെയ്തു. കൊച്ചിയില്‍ പിടിയിലായ തീവ്രവാദികള്‍ക്കൊപ്പം ഇയാളെ