എൻഐഎ നിയമഭേദഗതി പാസാക്കി; ഒവൈസിയുടെ എതിര്‍പ്പിനെ വിമര്‍ശിച്ച് അമിത് ഷാ
July 15, 2019 9:57 pm

ന്യൂഡല്‍ഹി:ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. വിദേശത്ത് ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള