ഹനി ബാബുവിന് മാവോയിസ്റ്റ് ബന്ധമെന്ന് എന്‍ഐഎ; രേഖകള്‍ കിട്ടിയെന്ന് വെളിപ്പെടുത്തല്‍
August 2, 2020 11:12 pm

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല അധ്യാപകനും മലയാളിയുമായ ഹനി ബാബുവിന്റെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവ് കിട്ടിയെന്ന് എന്‍ഐഎ. വീട്ടില്‍ നടത്തിയ പരിശോധനയിലാണ്