സഹകരണ സംഘങ്ങൾക്ക് നൂൽ കിട്ടാനില്ല, കൈത്തറി മേഖല ദുരിതത്തിൽ
December 3, 2021 2:22 pm

കൊച്ചി: കൈത്തറി സഹകരണ സംഘങ്ങൾക്ക് നൂൽ കിട്ടാനില്ല. കോവിഡ് കാലം കഴിഞ്ഞ് സൊസൈറ്റികൾ പ്രവർത്തനം തുടങ്ങിയപ്പോൾ നൂലില്ലാത്തതിനാൽ ഉൽപാദനമില്ല, സംസ്ഥാനമാകെ