മലപ്പുറത്തെ ദേശീയപാത വികസന കുരുക്ക് ; ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ഉന്നയിച്ചു
December 4, 2023 9:45 pm

ന്യൂഡല്‍ഹി: ദേശീയപാത 66ല്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന്