സൂര്യ നായകനാകുന്ന ‘എന്‍ജികെ’; ചിത്രീകരണം പൂര്‍ത്തിയായി, ഉടന്‍ തിയേറ്ററുകളിലേയ്ക്ക്
January 13, 2019 6:30 pm

തമിഴകത്തെ പ്രിയ താരം സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്‍ജികെയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അവസാന ഷെഡ്യൂളിലെ പ്രധാന