നെയ്യാറ്റിന്‍കര സംഭവം; പരാതിക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
December 29, 2020 3:50 pm

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സംഭവത്തില്‍ പരാതിക്കാരി വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. വസന്തയെ അറസ്റ്റ്