ഷാരോൺ വധക്കേസ്: കുറ്റപത്രം തയ്യാറാക്കുക കേരള പൊലീസ്, നെയ്യാറ്റിൻകര കോടതിയിൽ വിചാരണ
January 7, 2023 9:29 am

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കുറ്റപത്രം കേരള പൊലീസ് തന്നെ തയ്യാറാക്കും. നെയ്യാറ്റിൻകര കോടതിയിൽ തന്നെ കുറ്റപത്രം നൽകും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ്