നെയ്മറുടെ അമ്മയുടെ കാമുകന് പരിക്ക്; വഴക്കിനിടെയെന്ന് അഭ്യൂഹം
June 9, 2020 6:58 am

സാന്റോസ്: ഫുട്ബാള്‍ താരം നെയ്മറുടെ അമ്മയുടെ കാമുകന് പരിക്കേറ്റു. 23കാരനായ തിയാഗോ റാമോസിനാണ് കൈയ്ക്ക് പരിക്കേറ്റത്. സംഭവത്തില്‍ നെയ്മറുടെ അമ്മയെ