‘തടാസനം’: രണ്ടാം ആനിമേറ്റഡ് യോഗ വീഡിയോ ട്വീറ്റ് ചെയ്ത് മോദി
June 6, 2019 11:11 am

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് രണ്ടാം ആനിമേറ്റഡ് യോഗ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 21-നാണ് രാജ്യാന്തര