നെക്‌സോണിന്റെ പ്രത്യേക പതിപ്പായ ക്രേസുമായി ടാറ്റ
September 19, 2019 4:31 pm

നെക്‌സോണിന്റെ പ്രത്യേക പതിപ്പായ ക്രേസ് പുറത്തിറക്കി ടാറ്റ. നെക്‌സോണിന്റെ വില്‍പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതിന്റെ ഭാഗമായാണ് പുതിയ പതിപ്പ്