ബിഹാറിലെ ഔറംഗബാദിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
December 30, 2018 11:58 am

പാറ്റ്‌ന: ബിഹാറിലെ ഔറംഗബാദിലുണ്ടായ നക്‌സല്‍ ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് ബസുകള്‍ക്കും നക്‌സലുകള്‍ തീയിട്ടു. ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം