newzeland-beat-pakisthan ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍; ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ നാലാം തോല്‍വി
January 16, 2018 4:29 pm

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍. തുടര്‍ച്ചയായ നാലാം തോല്‍വിയാണ് പാക്കിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍