സൊനാലി ബെന്ദ്രയും പ്രിയങ്കാ ചോപ്രയും റിഷി കപൂറിനെ കാണാനെത്തി
October 9, 2018 6:45 pm

ബോളിവുഡ് താരം റിഷി കപൂറിനെ താരങ്ങളായ പ്രിയങ്കാ ചോപ്രയും സൊനാലി ബെന്ദ്രയും എത്തി. റിഷി കപൂര്‍ ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുകയാണ്.

എല്‍ജി V40 തിന്‍ക്യു, എല്‍ജി വാച്ച് W7 അവതരിപ്പിച്ചു
October 4, 2018 1:55 pm

എല്‍ജി ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ എല്‍ജി വി40 തിന്‍ക്യു, എല്‍ജി വാച്ച് W7 എന്നിവ ന്യൂയോര്‍ക്കില്‍ അവതരിപ്പിച്ചു. ഫോണിന് അഞ്ച് ക്യാമറകളാണ്

സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും തയ്യാറെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി
September 24, 2018 6:01 pm

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള സമാധാനചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണെന്ന സൂചന നല്‍കി പാക്കിസ്ഥാന്‍. ജൂലൈയില്‍ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സമാധാന

മൂന്ന് ക്യാമറകളുള്ള എല്‍ജി V40 തിന്‍ക്യു ഒക്ടോബര്‍ 3ന് എത്തും
September 13, 2018 4:59 pm

എല്‍ജിയുടെ V40 തിന്‍ക്യു സ്മാര്‍ട്‌ഫോണ്‍ ഒക്ടോബര്‍ 3ന് പുറത്തിറക്കുമെന്ന് കമ്പനി. ന്യൂയോര്‍ക്കിലാണ് ഫോണ്‍ അവതരിപ്പിക്കുക. 20 എംപി, 16എംപി, 13

maria മരിയ ഫെര്‍ണാണ്ട എസ്പിനോസ ഐക്യരാഷ്ട്ര സഭ പ്രസിഡന്റ്
June 6, 2018 9:15 am

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ പ്രസിഡന്റായി മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് നിയമിതയായി. ഐക്യരാഷ്ടസഭയുടെ 73 വര്‍ഷത്തെ ചരിത്രത്തില്‍ തലപ്പത്ത് എത്തുന്ന

singapore സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് ആരംഭിക്കും
May 30, 2018 6:50 pm

സിംഗപ്പൂര്‍: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കൊമേഷ്യല്‍ വിമാനയാത്രാ സര്‍വീസ് ഉടന്‍ ആരംഭിക്കും. സിംഗപ്പൂരില്‍ നിന്നും ന്യൂയോര്‍ക്കിലേക്കാണ് 19 മണിക്കൂര്‍ നീണ്ട

ന്യു​യോ​ർ​ക്ക് ഫെ​ഡ​റ​ൽ കോ​ട​തി ജ​ഡ്ജി​യാ​യി ഇ​ന്തോ-​അ​മേ​രി​ക്ക​ൻ പ്രോ​സി​ക്യൂ​ട്ട​ർ
May 12, 2018 7:22 pm

ന്യൂ​യോ​ർ​ക്ക്: ഇ​ന്തോ-​അ​മേ​രി​ക്ക​ൻ പ്രോ​സി​ക്യൂ​ട്ട​ർ ഡ​യാ​ൻ ഗു​ജ​റാ​ത്തി​യെ ന്യു​യോ​ർ​ക്ക് ഫെ​ഡ​റ​ൽ കോ​ട​തി ജ​ഡ്ജി​യാ​യി പ്ര​സി​ഡ​ന്‍റ് ട്രം​പ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു. ന്യൂ​യോ​ർ​ക്ക് സ​തേ​ണ്‍

Nirav MODI നീരവ് മോദി ഹോങ്കോങ്ങില്‍ നിന്നും കടന്നു; ഇപ്പോള്‍ ന്യൂയോര്‍ക്കിലെന്ന് റിപ്പോര്‍ട്ട്‌
April 27, 2018 10:35 am

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് റിപ്പോര്‍ട്ടുകള്‍.

ന്യൂ​യോ​ർ​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ര്‍ ന​ദി​യി​ൽ ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു
March 12, 2018 9:00 am

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ര്‍ ന​ദി​യി​ൽ ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു. ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ന്യൂ​യോ​ർ​ക്ക് മേ​യ​റി​ന്‍റെ വ​ക്താ​വ് എ​റി​ക് ഫി​ലി​പ്പ്സ്

‘സ്വതന്ത്ര ബലൂചിസ്ഥാൻ’ പോസ്റ്ററുകൾ അമേരിക്കയിൽ പരസ്യം ചെയ്ത് വിമോചന വാദികള്‍
December 26, 2017 10:40 am

ന്യൂയോര്‍ക്ക് : പാക്കിസ്ഥാന് കൂടുതൽ സമ്മര്‍ദ്ദമുണ്ടാക്കി സ്വതന്ത്ര ബലൂചിസ്ഥാൻ പോസ്റ്ററുകൾ യുഎസിൽ പ്രദർശിപ്പിച്ചു ബലൂചിസ്ഥാൻ വിമോചന വാദികള്‍. നുറോളം ടാക്സി

Page 5 of 6 1 2 3 4 5 6