ജനുവരി 1 മുതല്‍ തിരുവനന്തപുരം ഇനി ‘സൈലന്റ്’ വിമാനത്താവളം
January 1, 2024 1:43 pm

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ജനുവരി 1 മുതല്‍ നിശബ്ദ (സൈലന്റ്) വിമാനത്താവളം. അനൗണ്‍സ്‌മെന്റുകള്‍ പരമാവധി കുറച്ച് യാത്രക്കാരുടെ വിമാനത്താവളത്തിനുള്ളിലെ