2020 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍; ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ജിയോ
December 24, 2019 1:35 pm

ടെലിക്കോം മേഖലയിലെ പ്രതിസന്ധികള്‍ക്കിടയിലും കമ്പനികള്‍ പുതുവര്‍ഷ ഓഫറുകള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ റിലയന്‍സ് ജിയോ 2020 ഹാപ്പി