കോവിഡിന്റെ പുതിയ വകഭേദം എക്‌സ്ഇ ഗുജറാത്തില്‍; സ്ഥിരീകരണം
April 9, 2022 12:24 pm

അഹമ്മദാബാദ്: കോവിഡിന്റെ പുതിയ ഉപവകഭേദമായ എക്‌സ്ഇ ഗുജറാത്തില്‍ സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ഇക്കാര്യം റിപ്പോര്‍ട്ട്