താരദമ്പതികള്‍ ഒന്നിച്ചെത്തുന്ന ‘ടെഡി’യുടെ ടീസര്‍ പുറത്ത്
March 10, 2020 1:34 pm

സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ആര്യയും സയേഷയും. വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമാണ് സയേഷ. വിവാഹ ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന