ചാക്കോച്ചന്‍ ചിത്രം ‘ഭീമന്റെ വഴി’; പുതിയ പോസ്റ്റര്‍
November 25, 2021 11:27 am

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം ഭീമന്റെ വഴിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഭീമന്റെ വഴിയില്‍ ചാക്കോച്ചന്‍ അത്ര മാന്യനല്ല’