ന്യൂസ് ലെറ്റര്‍ ബിസിനസില്‍ നോട്ടമിട്ട് ഫേസ്ബുക്ക്
March 17, 2021 5:41 pm

സ്വതന്ത്ര എഴുത്തുകാര്‍ക്ക് വെബ്‌സൈറ്റുകളിലൂടെയും ഇമെയില്‍ ന്യൂസ് ലെറ്ററുകളിലൂടെയും പ്രേക്ഷകരുമായി ഇടപഴകാന്‍ അനുവദിക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് ഫേസ്ബുക്ക് ചൊവ്വാഴ്ച അറിയിച്ചു.