മറയൂര്‍ ആദിവാസി കുടിയില്‍ നവജാത ശിശു മരിച്ചു
December 4, 2023 9:33 pm

മറയൂര്‍: പ്രസവത്തെ തുടര്‍ന്ന് ആദിവാസി കുടിയിലെ വീട്ടില്‍ കുഞ്ഞ് മരിച്ചു. മറയൂര്‍ ഈച്ചാംപെട്ടിയിലെ രാഘുവിന്റെ ഭാര്യ മാരിയമ്മ പ്രസവിച്ച ആണ്‍കുഞ്ഞാണ്

മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊന്നു; യുവതിയും മാതാപിതാക്കളും അറസ്റ്റില്‍
October 29, 2023 9:57 am

പൊള്ളാച്ചി: മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി കിണറ്റിലെറിഞ്ഞുകൊന്നു. കേസില്‍ യുവതിയും മാതാപിതാക്കളും അറസ്റ്റില്‍. നെഗമം മേട്ടുവഴി സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ

നവജാതശിശുവിനെ കൊന്നത് ബക്കറ്റില്‍ മുക്കി; അമ്മയും കാമുകനും സുഹൃത്തും കസ്റ്റഡിയില്‍
December 22, 2021 10:28 am

തൃശൂര്‍: നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ വരടിയം

മുലപ്പാല്‍ നല്‍കുന്നതിനിടെ മൂന്നരമാസം പ്രായമുളള കുഞ്ഞ് മരിച്ചു
March 30, 2019 7:53 pm

തിരുവല്ല: മുലപ്പാല്‍ നല്‍കുന്നതിനിടെ മൂന്നരമാസം പ്രായമുളള കുഞ്ഞ് മരിച്ചു. തിരുവല്ല തിരുമൂലപുരം കൊച്ചുതടത്തില്‍ ജോസഫ് ആന്റണിയുടെയും മേരി ആന്റണിയുടെയും മകന്‍

baby മതിയായ പരിചരണം കിട്ടിയില്ല ; അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ശി​ശു​മ​ര​ണം
December 22, 2018 8:05 am

അഗളി: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. നെല്ലിപ്പതി ഊരിലെ രങ്കമ്മ-പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് മതിയായ പരിചരണം കിട്ടാത്തതാണ്

Newborn രണ്ടാമത് പിറന്നതും പെണ്‍കുട്ടി ; നവജാതശിശുവിനെ അമ്മ നിലത്തടിച്ച് കൊന്നു
November 29, 2018 4:44 pm

ചെന്നൈ: പതിനെട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കാശിമേട് സ്വദേശിയായ സെലസ്റ്റീന

newbaby ചൂട് വെള്ളം ദേഹത്ത് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു
January 22, 2018 9:13 am

കരുനാഗപ്പള്ളി: ചൂട് വെള്ളം ദേഹത്ത് വീണ് പത്ത് മാസം പ്രായമുള്ള റിള്വാന്‍ മരണപ്പെട്ടു. ഒരാഴ്ചക്ക് മുന്‍പായിരുന്നു ദാരുണ സംഭവം നടന്നത്.

blood പാലക്കുന്നില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു
January 11, 2018 5:37 pm

കാസര്‍ഗോഡ്: പാലക്കുന്നില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ബേക്കല്‍ മീത്തല്‍ സ്വദേശികളായ ഷരീഫ്-ഫസീല ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള

അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം, മരിച്ചത് രണ്ട് ദിവസം പ്രായമായ കുഞ്ഞ്
June 9, 2017 8:37 am

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം. പാ​ലൂ​ർ ഉൗ​രി​ലെ വ​ള്ളി​യു​ടെ ര​ണ്ടു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കുഞ്ഞിന് 1.3