പരിക്ക് വില്ലനായി; ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇഷാന്ത് കളിക്കില്ല
February 28, 2020 12:21 pm

ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇഷാന്ത് പങ്കെടുക്കില്ല. താരത്തിന്റെ കാലിന് പറ്റിയ പരിക്കാണ് വില്ലനായത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മികച്ച ബൗളിംഗ്