ന്യൂസിലൻഡ‍് വെടിവെയ്പ് : കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരനും, പ്രതി റിമാന്‍ഡില്‍
March 16, 2019 10:15 am

ക്രൈസ്റ്റ്ചര്‍ച്ച് : ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും. ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് ജുനൈദ്