ന്യൂസിലാന്‍ഡ് വെടിവെപ്പ് : അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ മരണം 50 കവിഞ്ഞു
March 17, 2019 9:30 am

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡില്‍ മുസ്ലീംപള്ളികളിലുണ്ടായ വെടിവെപ്പില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മലയാളിയും കൊടുങ്ങല്ലൂര്‍ സ്വദേശിനിയുമായ അന്‍സി അലിബാവ, മെഹബൂബ ഖൊഖാര്‍,